ഈ പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടോ ? (വീഡിയോ)

പക്ഷികളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് പക്ഷികൾ. അതുപോലെ തന്ന വ്യത്യസ്ത രൂപത്തിൽ ഉള്ള ചില മൃഗങ്ങളും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി ജീവികളെ ശാസ്ത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ഇതാ വിചിത്ര രൂപത്തിൽ ഉള്ള ഒരു പക്ഷി. കണ്ടവർക്ക് എല്ലാം സംശയം ആയിരുന്നു ഇത് പക്ഷി തന്നെ ആണോ എന്ന്. പലർക്കും വിശ്വസിക്കാൻ സാധിച്ചില്ല. ഇത്തരത്തിൽ വ്യത്യസ്തരായ ജീവികൾ നമ്മുടെ ഭൂമിയിൽ ഉണ്ട്. അവയിൽ ചിലതിനെ കണ്ടുനോക്കു.. വീഡിയോ..

There is no one who does not see birds. Birds are very common in our country. And some animals of different forms. Scientific researchers have discovered many organisms of different forms and appearances from different parts of the world.

Here’s a strange bird. Those who saw it all wondered if it was a bird. Many could not believe it. There are different creatures on our earth. Look at some of them. Video…