ഈ ലോകത്തിലെ തന്നെ വ്യത്യസ്തമായ കാള..(വീഡിയോ)

നമ്മളുടെ ലോകത്തു മനുഷ്യനും മൃഗങ്ങളും ഉൾപ്പടെ ഒരുപാട് തരത്തിലുള്ള ജീവജാലങ്ങൾ ഉണ്ട്. ഒരുപാട് അതികം ജൈവ വൈവിധ്യം നിറഞ്ഞ ഈ ഭൂമിയിൽ പല വ്യത്യസ്തത നിറഞ്ഞ കാര്യങ്ങൾ ഏറെ നമുക്ക് കാണാൻ സാധിക്കും. മലയാളികൾ ഉൾപ്പടെ എല്ലാ ഇന്ത്യക്കാർക്കും പരിചയമുള്ള നാൽക്കാലി വിഭാഗത്തിൽ പെട്ട സസ്യബുക്ക് ആയ ഒരു ജീവിയാണ് കാള.

കേരളത്തിൽ പൊതുവെ പണ്ടുകാലങ്ങളിൽ ഇന്നത്തെ ട്രാക്ടറുകൾക്ക് പകരം നിലമുഴാനും മറ്റും ഉപയോഗിച്ചിരുന്നത് കാളകളെയാണ്. മാത്രമല്ല ഇതിന്റെ പുറകിൽ ചക്രങ്ങൾ ഘടിപ്പിച്ചു കാളവണ്ടി എന്നപേരിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും കാളകളെ ഉപയോഗിക്കുന്നുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് മാറി നോർത്ത് ഇന്ത്യയിലേക്ക് കടക്കുമ്പോഴേക്കും കാളകളെ ദൈവത്തിന്റെ പ്രതീകമായാണ് അവർ കാണുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന പശുവിന്റെ വലുപ്പമുള്ള കാളകളെ ആയിരിക്കും നമ്മൾ പൊതുവെ കണ്ടിട്ടുള്ളത്. എന്നാൽ ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളയെ കാണണമെങ്കിൽ നിങ്ങൾ ഈ വീഡിയോ കണ്ടാൽ മതി. വീഡിയോ കണ്ടുനോക്കൂ.

 

There are many kinds of creatures in our world, including humans and animals. We can see many different things on this highly biodiversity-rich earth. The bull is a plant book of the four-leaf category that all Indians including Srirangam know.

In Kerala, bulls were used in the past to replace tractors with ground and other things. And the bullocks were used to carry goods called bullock carts, with wheels attached to the back. But when they leave Kerala and enter North India, they see bulls as a symbol of God. We usually see cow-sized bulls in our country. But if you want to see the world’s largest bull, you just have to watch this video. Watch the video.