മഴവിൽ നിറത്തിൽ ഒരു കോഴി (വീഡിയോ)

മുട്ടയ്ക്കും ഇറച്ചിക്കുമായി ഏറ്റവും കൂടുതെൽ ഉപയോഗിക്കുന്ന ഒരു പക്ഷിയാണ്‌ കോഴികൾ. പണ്ടുകാലത്ത് മിക്ക്യ ആളുകളുടെയും വീട്ടിൽ ഒരു കോഴിക്കൂടും അതിൽ അവരുടെ ആവശ്യത്തിനുള്ള കോഴികളും ഉണ്ടാകും. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനുള്ള കോഴിമുട്ടയും ഇറച്ചിയും അതും ഹോറോമോണുകളൊന്നും കുത്തിവയ്ക്കാത്ത നല്ല നാടൻകോഴികളെ ലഭിക്കുമായിരുന്നു.

ഇപ്പോൾ ആണേൽ ബ്രോയിലർ കോഴികൾ മാത്രമാണ് കൂടുതൽ ആയും ഇറച്ചിക്കും മുട്ടയ്ക്കുമായി ലഭിക്കുന്നത് നമ്മുടെ രാജ്യത്തെ കണക്കുകൾ മാത്രം എടുത്താൽ ലക്ഷകണക്കിന് കോഴികളെയാണ് ഒരു ദിവസം ഭക്ഷണാവശ്യത്തിനു വേണ്ടി കൊല്ലുന്നത്. അപ്പോൾ അതിനേക്കാൾ എത്രയധികം കോഴികളെ ഇങ്ങനെ ഉല്പാദിപ്പിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. പൊതുവെ കോഴികളെ എല്ലാം ഓരോ സ്വാഭാവിക നിറത്തിലാണ് കാണാൻ സാധിക്കുക. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി മഴവില്ലിന്റെ നിറങ്ങളോടുകൂടി ഒരുകോഴിയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Chickens are one of the most commonly used birds for eggs and meat. In the old days, the Home of the Mikya people also had a chicken coop and the chickens they needed. So we could get good native chickens that didn’t inject homemade chicken eggs, meat, and horoons.

Now only broiler chickens are more likely to be available for meat and eggs, and if we take the figures in our country alone, millions of chickens are killed for food purposes a day. Then we can see how many more chickens are produced like this. In general, chickens can be seen in every natural colour. But unlike all that, you can see a chicken with rainbow colors through this video. Watch the video.

Leave a Reply

Your email address will not be published.