വത്യസ്ഥയിനം മൂർഖനെ പിടികൂടിയപ്പോൾ….!

നമ്മൾ പല ഇനത്തിൽ പെട്ട മൂർഖൻ പാമ്പുകളെ പിടിക്കുന്ന കാഴ്ചകൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു വ്യത്യത മായ ഒരു ഇനത്തിൽ പെട്ട മൂർഖനെ കാണുന്നത് ഇതാദ്യം ആയിരിക്കും. ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്ത ഇനം മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം.

 

എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. എട്ടടി മൂർഖൻ കടിച്ചാൽ എട്ടു തവണ നടന്നു അടിവയ്ക്കുമ്പോഴേക്കും മരണം സംഭവിക്കുമെന്നെല്ലാം നമ്മൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടിച്ചാൽ നമ്മൾ നടക്കണം എന്നൊന്നും ഇല്ല നടക്കാതെതന്നെ നമ്മൾ ഭയക്കുന്നതിനനുസരിച്ചുണ്ടാകുന്ന അഡ്രിനാലിന്റെ ശക്തിയേറിയ പ്രവർത്തനം ഈ വിഷത്തെ തലച്ചോറിലേക്ക് എത്തിക്കാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്. എന്നാൽ ഇവിടെ ഒരു വ്യത്യസ്ത ഇനം മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ ഉള്ള ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published.