കുളത്തിൽ നിന്നും കണ്ടെത്തിയ വിചിത്ര മൽസ്യം (വീഡിയോ)

വ്യത്യസ്ത രൂപത്തിൽ ഉള്ള പല ജീവികളെയും നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, വാർത്ത ചാനലിലൂടെയും കണ്ടിട്ടുണ്ട്. പലപ്പോഴും അവയെല്ലാം നമ്മൾ അത്ഭുത പെടുത്തിയിട്ടും ഉണ്ട്. രണ്ട തല ഉള്ള പശു, രണ്ട തല ഉള്ള പാമ്പ് തുടങ്ങി നിരവധി ജീവികൾ.

എന്നാൽ ഇവിടെ ഇതാ വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു മത്സ്യമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമായിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഒരു കുളത്തിൽ നിന്നും കണ്ടെത്തിയതാണ് ഈ വിചിത്ര രൂപത്തിൽ ഉള്ള മത്സ്യത്തെ. ഒറ്റ നോട്ടത്തിൽ രണ്ട മീനുകളെ ചേർത്ത് വച്ച് ഒട്ടിച്ചതാണെന്നേ പറയാൻ സാധിക്കുകയുള്ളു.. വീഡിയോ കണ്ടുനോക്കു..

We have seen many creatures of different forms on social media and through the news channel. Often we’re surprised by them all. Two-headed cow, two-headed snake and many other creatures. But here’s a fish that’s so full of variations that’s the main topic of discussion now. This strange form of fish has been found in a pond in the last few days. At first glance, it’s possible to say that two fish were glued together. Watch the video.