ഈ ജീവിയെ നിങ്ങൾ കണ്ടിട്ടുണ്ടോ..? അന്യഗ്രഹ ജീവിയാണോ..?

വിചിത്ര ജീവികളെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കാറുള്ളതാണ്. അന്യ ഗ്രഹ ജീവികളെ ഭൂമിയിൽ കണ്ടെത്തിയിട്ടുണ്ട് എന്ന് തുടങ്ങി നിരവധി കഥകളും നമ്മൾ കേൾക്കാറുള്ളതാണ്. എന്നാൽ അതെ സമയം ഹോളിവുഡ് ചിത്രങ്ങളിലും വ്യത്യസ്തത നിറഞ്ഞ ഇത്തരം ജീവികളെ നമ്മൾ കണ്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ അടുത്തിടെ വൈറൽ ആയ ചിത്രമാണ് ഇത്. അന്യ ഗ്രഹ ജീവി എന്നാണ് പലരും പറഞ്ഞിരുന്നത് എങ്കിലും യദാർത്ഥത്തിൽ ഇത് ഒരു സിനിമയിലെ കഥാപാത്രമാണ്. ദൃശ്യങ്ങളും സിനിമയിലേതാണ്. ജോൺ കാർട്ടർ എന്ന ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങൾ. 2012 ൽ റിലീസ് ചെയ്താ ചിത്രത്തിലെ മറ്റു ചില ഭാഗങ്ങൾ കണ്ടുനോക്കു..വീഡിയോ

English Summary:- We often hear news about strange creatures through the media. We also hear many stories about the discovery of alien life on Earth. But at the same time, we have seen such different creatures in Hollywood films as well.

This is a picture that has recently gone viral on social media. Many people used to call it an alien creature, but in reality it is a character in a movie. The visuals are also from the movie. Scenes from the Hollywood film John Carter. Let’s have a look at some of the other parts of the film which were released in 2012.

Leave a Reply

Your email address will not be published.