ഈ ഭൂമിയിൽ മനുഷ്യർ ഉള്പടെ ഒട്ടേറെ ജീവികൾ അധിവസിച്ചു വരുന്നുണ്ടെന്നു എല്ലാവര്ക്കും അറിയാം. അതിൽ പലതരത്തിലുള്ള മാനവരാശിക്ക് തന്നെ വളരെ അധികം ദോഷമായി ഭാവിക്കുന്ന ജീവിവികളും മറ്റും ഉണ്ടെന്നു പ്രായപെടുന്നുണ്ട്. അത്തരത്തിൽ വളരെ അധികം ഒരു അപകടം പിടിച്ച ഒരു ജീവിയാണ് ഇപ്പോൾ ആ നാട്ടിലെ ആളുകളുടെ എല്ലാം ചർച്ച വിഷയം. നമ്മൾ പണ്ട് മുതലേ കണ്ടുവളർന്ന നമ്മുടെ വിരലിനോളം പോലും വലുപ്പം ഇല്ലാത്ത ചെറിയ പ്രാണികളിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യന് എത്രത്തോളം അപകടം ഉണ്ടാക്കുവാൻ സാധിക്കുന്നുവോ അത്രയ്ക്കും ഒരു വലുപ്പത്തിൽ ഒരു ജീവി അവിടെ ഉള്ള ആളുകളെ മൊത്തം ആക്രമിക്കുന്ന കാഴചയാണ് ഈ വിഡിയോയിൽ ചേർത്തിരിക്കുന്നത്.
ഇത്തരത്തിൽ വളരെയധികം പേടി തോന്നുന്ന തരത്തിൽ ഒരു ജീവിയെ കണ്ടു ഞെട്ടിയിരിക്കുകയാണ് പ്രദേശ വാസികൾ എല്ലാവരും. ഇതിനെ കുറിച്ച് മുന്നേ കണ്ട അറിവോ കേട്ടിട്ടുള്ള ഒരു അറിവ് പോലും ഇല്ല എന്നാണ് ഇപ്പോൾ ഇന്നുവരെയും അതിശയിപ്പിക്കുന്ന ഒരു കാര്യം. ഇത് എന്തിന്റെ എങ്കിലും സൂചനയാണോ, ഏതെങ്കിലും ആപത്തിന്റെ മുൻ കരുതൽ ആയി ഭൂമിയേലേക്ക് വന്നതാണോ എന്നൊക്കെ ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ചോദ്യങ്ങൾ ആണ്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പാറ്റകളുടെ പത്തിരട്ടി വലുപ്പമുള്ള ഈ ജീവിയെ കാണാൻ വീഡിയോ കണ്ടുനോക്കൂ.