കുട്ടികാലം മുതൽ നമ്മൾ കണ്ടുവരുന്ന ഒന്നാണ് ഇരട്ട പഴം. ഇത്തരം പഴങ്ങളെ കുറിച്ച് പലർക്കും പല കഥകളാണ് പറയാൻ ഉള്ളത്. എന്നാൽ അതുപോലെ തന്നെ കൗതുകം നിറഞ്ഞ ഒന്നാണ് ഇരട്ട കുട്ടികൾ, ഒരേ മുഖഛായ ഉള്ള രണ്ട് കുട്ടികൾ.
എന്നാൽ ഇവിടെ ഇതാ ഇവയിൽ നിന്നും എല്ലാം വ്യത്യസ്തമായി രണ്ട് തലകൾ ഉള്ള മൽസ്യം. ഒരു ശരീരവും രണ്ട് തലകളും. വിചിത്രത്ത നിറഞ്ഞ ഇത്തരം മലയസനാണ് അപൂർവങ്ങളിൽ അപൂർവം മാത്രമേ കാണാറുള്ളു. ഇരട്ട തലകൾ ഉള്ള മൽസ്യം മാത്രം അല്ല, നിരവധി മൃഗങ്ങളും ഇത്തരത്തിൽ ഉണ്ട്. ജനിതകപരമായ മാറ്റങ്ങൾ കൊണ്ട് ഇത്തരത്തിൽ സംഭവിക്കാം.. വിചത്രത്ത നിറഞ്ഞ ജീവിയെ കണ്ടുനോക്കു.. വീഡിയോ
English Summary:- Double fruit is something we’ve seen since childhood. Many people have many stories to tell about such fruits. But equally fascinating is twin children, two children with the same facial expression. But here’s the two-headed calcium, unlike all of these. One body and two heads. This strange malayasan is rarely seen.