വിചിത്രയിനം മത്സ്യത്തെ കണ്ടുകിയപ്പോൾ…! (വീഡിയോ)

ഈ ഭൂമിയിൽ ഒരുപാടധികം നമ്മൾ കാണാത്തതരത്തിലുള്ള ജീവികൾ അതവസിക്കുന്നുണ്ട്. മാത്രമല്ല അത്തരത്തിലുള്ള വ്യത്യസ്ത രൂപത്തിൽ ഉള്ള പല ജീവികളെയും നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, വാർത്ത ചാനലിലൂടെയും കണ്ടിട്ടുണ്ട്. പലപ്പോഴും അവയെല്ലാം നമ്മൾ അത്ഭുത പെടുത്തിയിട്ടും ഉണ്ട്. രണ്ട തല ഉള്ള പശു, രണ്ട തല ഉള്ള പാമ്പ് തുടങ്ങി നിരവധി ജീവികൾ.

അതുപോലെ ഒരു മീൻ വിലപ്പനക്കാരനിൽ നിന്നും മീൻ വാങ്ങിയപ്പോൾ കണ്ടെത്തിയ ഒരു വ്യത്യസ്തയിനം മീൻ. ശരിക്കും പറഞ്ഞാൽ നമ്മൾ ഇതുവരെ ഇങ്ങനെ ഒരു മത്സ്യത്തെ ഇതിനുമുന്നെ കണ്ടിട്ടുണ്ടാകില്ല. അത്തരത്തിലൊരു മത്സ്യത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

 

There are so many creatures on earth that we don’t see. Moreover, we have seen many such different forms of living things on social media and through the news channel. Often we’re surprised by them all. Two-headed cow, two-headed snake and many other creatures.

Similarly, a different species of fish found when he bought fish from a fish pricer. To be fair, we’ve never seen a fish like this before. You can see such a fish in this video. Watch the video.