ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റെയിൽവേ പാളം (വീഡിയോ)

ട്രെയിനുകളും റെയിൽവേ പാലങ്ങളും ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം, അതുകൊണ്ടുതന്നെ ട്രെയിൻ കാണാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ നമ്മുടെ നാട്ടിൽ നമ്മൾ ഇതുവരെ കണ്ടതും കാണാത്തതുമായിട്ടുള്ള ഒരുപാട് റെയിൽ പാതകൾ ഉണ്ട്.

എന്നാൽ കേരളത്തിൽ ഉള്ള മിക്ക റെയിൽ പാതകളും വളരെ അധികം സുരക്ഷിതമാണ്. എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്തതും, എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞതുമായ റെയിൽ പാത.. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ളത്. വീഡിയോ കണ്ടുനോക്കു..

Our Kerala is a land of trains and railway bridges, so there is no one who does not see the train. But there are many railroads in our country that we’ve never seen and seen. But most of the railway lines in Kerala are very safe. But here’s the most dangerous railroad many of us have ever seen, but the most dangerous railway in the world… There are many parts of the world. Watch the video.