അപൂർവയിനം ഉറുമ്പിനെ കണ്ടെത്തിയപ്പോൾ….! (വീഡിയോ)

ലോകത്തിൽ ഉറങ്ങാത്ത ജീവി എന്നറിയപ്പെടുന്ന ഒന്നാണ് ഉറുമ്പുകൾ. ചെറിയ ജീവികളും മനുഷ്യനാമുടെ ഇടയിലുമെല്ലാം സഹവാസം കൊള്ളുന്ന ഈ ജീവികൾ നമ്മുടെ വീടുകളിലും മറ്റും കാണപ്പെടാറുണ്ട്. സാധാരണ ഒരുമിനുകളുടെ വലുപ്പം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ അതിനേക്കാൾ എല്ലാം പത്തിരട്ടിയിൽ അതികം വലുപ്പവും അതിന്റെ പുറത്തിൽ ഒരു പ്രിത്യേക തരത്തിൽ ഉള്ള ദ്രവകവും കൊണ്ടുനടക്കുന്ന അപൂർവ്വയിനത്തിൽ പെട്ട ഒരു ഉറുമ്പിനെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. പലവീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രശ്നമായിരിക്കും ഉറുമ്പിന്റെ ശല്യം. മധുരമുള്ളതോ മറ്റു പലതരത്തിലുള്ള ഭക്ഷണങ്ങൾ എവിടെകുളും വച്ചിട്ടുണ്ടെങ്കിൽ അവിടെ ആയിരിക്കും സാധാരണയായി ഉറുമ്പിന്റെ വിളയാട്ടം.

പലതരത്തിലുള്ള മധുരമുള്ള പഞ്ചസാരപോലുള്ള മറ്റു ഭക്ഷണസാധനങ്ങൾ ആണ് ഇത്തരത്തിൽ ഉറുമ്പുകളുടെ പ്രിയപ്പെട്ട ഭക്ഷണം. മാത്രമല്ല എല്ലാ തരത്തിലുള്ള ഭക്ഷണങ്ങളും അത് അതിനേക്കാൾ വലുപ്പം ഏറിയ പ്രാണികൾ ആയാൽ പോലും ഇത്തരത്തിൽ ഉറുമ്പുകൾ ഭക്ഷണമാക്കാറുണ്ട്. എന്നാൽ ഇവിടെ കണ്ടെത്തിയിരിക്കുന്ന ഉറുമ്പ് മുമ്ബ് എങ്ങും കണ്ടിട്ടില്ലാത്തതും വളരെ അധികം അപകട കാരിയായതും ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അത്തരത്തിൽ ഒരു അപൂർവ ഇനത്തിൽ പെട്ട ഉറുമ്പിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ ഉറുമ്പിന്റെ സവിശേഷതകളും അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ..

Leave a Reply

Your email address will not be published. Required fields are marked *