കപ്പലുകൾ തമ്മിൽ പിടിച്ചപ്പോൾ സംഭവിച്ചത് കണ്ടോ (വീഡിയോ)

കപ്പലുകൾ കാണാത്തവരായി ആരും തന്നെ ഇല്ല, നേരിൽ കണ്ടിട്ടില്ല എങ്കിലും മൊബൈൽ സ്ക്രീനിലും, ടെലിവിഷൻ സ്ക്രീനിലും എല്ലാം ഒരിക്കൽ എങ്കിലും കപ്പൽ കാണാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾ തമ്മിൽ കൂടി പിടിച്ചപ്പോൾ ഉണ്ടായത് കണ്ടോ.

പലപ്പോഴും കപ്പിത്താന്മാർക്ക് പറ്റുന്ന ചെറിയ അശ്രദ്ധകൾ കൊണ്ടെത്തിക്കുന്നത് വലിയ അപകടങ്ങളിലേക്കാണ്. ഇവിടെയും അത് തന്നെയാണ് ഉണ്ടായത്. ഇത്തരം സാഹചര്യങ്ങൾ കോടികളുടെ നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. വീഡിയോ കണ്ടുനോക്കു..

There is no one who doesn’t see the ships, but there’s no one on the mobile screen or television screen who hasn’t seen the ship at least once. But here’s what happened when the world’s largest ships were caught together. Often the little distractions that the couples can do are brought to great dangers. It’s the same here. Such situations result in losses of crores. Watch the video.