അമാനുഷിക കഴിവുകൾ ഉള്ളവരെ നമ്മൾ കണ്ടിട്ടുള്ളത് സിനിമകളിൽ മാത്രമാണ്. ഹോളിവുഡ് സിനിമകളായ സ്‌പൈഡർമാൻ, സൂപ്പർമാൻ, ബാറ്റ് മാൻ തുടങ്ങിയ സിനിമകളിൽ എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്.
എന്നാൽ ഇവിടെ ഇതാ യദാർത്ഥ ജീവിതത്തിൽ അമാനുഷിക കഴിവുകൾ ഉള്ള ചില മനുഷ്യർ, അതിലെ ഒരാളാണ് ഈ കുട്ടി. ഈ കുഞ്ഞിന്റെ ശരീരം കാന്തം പോലെയാണ്. ഇരുമ്പിന്റെ അംശയത്തെ ഉള്ള എല്ലാ വസ്തുക്കളും ഇവന്റെ ശരീരത്തിൽ ഒട്ടിപിടിക്കും. വിചിത്രത്ത നിറഞ്ഞ ഈ കുഞ്ഞിന്റെ കഴിവ് കണ്ടുനോക്കു.. വീഡിയോ. ഇത്തരത്തിൽ നിരവധി ആളുകൾ നമ്മുടെ ഭൂമിയിൽ ഉണ്ട്..
We’ve only seen people with supernatural abilities in films. We’ve seen everything in Hollywood movies like Spider-Man, Superman and Batman. But here are some human beings who have supernatural abilities in real life, and this child is one of them. This baby’s body is like a magnet. All the substances with iron content stick to his body. Look at this strange baby’s talent. Video. There are so many people on our earth like this.