ലോകത്തിലെ ഏറ്റവും ഭീകരത നിറഞ്ഞ പാമ്പ് (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. ലോകത്തിലെ എല്ലായിടത്തും വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. നമ്മുടെ കേരളത്തിലും വ്യത്യസ്ത ഇനത്തിലും, നിറത്തിലും, വലിപ്പത്തിലാരും ഉള്ള നിരവധി പാമ്പുകൾ ഉണ്ട്.

അതുകൊണ്ടുതന്നെ നമ്മളിൽ പലർക്കും പാമ്പുകളെ വളരെ അധികം പേടിയാണ്. പലർക്കും ഇന്നും ഏത് പാമ്പിനാണ് വിഷം ഉള്ളത് ഇല്ലാത്ത എന്നുള്ള കാര്യം തിരിച്ചറിയാൻ പോലും അറിയില്ല. ഇവിടെ ഇതാ ലോകത്തിലെ തന്നെ വിചിത്രവും ഭീകര രൂപവും ഉള്ള ഒരു പാമ്പ്. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ പമ്പുകളിൽ ഒന്നാണ് ഇത്. വീഡിയോ കണ്ടുനോക്കു..


There is no one who does not see snakes. A snake is a creature that is seen everywhere in the world. There are many snakes of different species, colours and sizes in our Kerala. So many of us are very afraid of snakes. Many people still don’t even know which snake doesn’t have poison. Here’s a snake with the strangeand terrible look of the world. It is one of the most dangerous pumps in the world. Watch the video.

Leave a Reply

Your email address will not be published. Required fields are marked *