ഒരുപാട് വിചിത ഇനത്തിൽപെട്ട ആമകളെയും നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയ്ക്കും വിചിത്രമായ ഒരു ആമയെ ഇത് ആദ്യമായിട്ടായിരിക്കും. ഇത് പൂക്കൾ പോലെ ആരെങ്കിലും ഉണ്ടാക്കി വച്ചതാണെന്നേ തോന്നു അത്രയും വിചിത്രമായ ശരീര പ്രകൃതിയോട് കൂടി കാണുമ്പോൾ തന്നെ കണ്ണിനു വളരെയധികം കുളിർമ പകരുന്ന ഒരു വെറൈറ്റി ആമയാണ് ഇത് എന്നുവേണമെങ്കിൽ പറയാവുന്നതാണ്. ജലജീവികളിൽ മൽസ്യങ്ങൾ കഴിഞ്ഞാൽ വളരെയധികം കാണാൻ ക്യൂട്ട് ആയതും അക്രമകാരിയല്ലാത്തതുമായ ഒരു ജീവിയാണ് ആമ. സാധാരണ വെള്ളത്തിലും കരയിലും ഒരു പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ജീവി കൂടെയാണ് ആമകൾ. ഇവയ്ക്ക് മറ്റു ജീവികളെ അപേക്ഷിച്ചു ഏകദേശം ഇരുന്നൂറു വര്ഷം വരെ ആയുസും ഉണ്ട്.
പലതരത്തിലുള്ള ആമകളും ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. കാരാമാ, വെള്ളാമ, നക്ഷത്ര അമ്മ എന്നിങ്ങനെ. എന്നാൽ ഇന്ന് റെഡ് ഡാറ്റ ബുക്കിന്റെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷിണി നേരിടുന്ന ഒരു ജീവി ആമയാണ് എന്ന് പറയാം. പ്രിത്യേകിച്ചു നക്ഷത്ര ആമകൾ. ഇവയ്ക്ക് കരി ചന്തയിൽ വളരെയധികം ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇതിനെ ചൂഷണം ചെയ്യുന്നത് കൂടുതലാണ്. എന്നാൽ ഈ വിഡിയോയിൽ വളരെ വ്യത്യസ്തമായ ലോകത്തിലെ തന്നെ ഏറ്റവും ബാംഗിയേറിയതും വളരെയധികം വിചിത്രമായതുമായ ഒരു ആമയെ അപ്രതീക്ഷിതമായി കടൽത്തീരത്തുനിന്നും കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.