വിചിത്രമായ ഒരു ആമയെ കണ്ടെത്തിയപ്പോൾ..(വീഡിയോ)

ഈ ലോകത്തു കോടിക്കണക്കിനു ജീവികൾ ഉണ്ട് അതിൽ ലക്ഷകണക്കിന് ഇനങ്ങളും അടങ്ങിയിട്ടുണ്ട്. അതിൽ വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. സാധാരണ വെള്ളത്തിലും കരയിലും ഒരു പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ജീവികളിൽ ഒന്നാണ് ആമ.

പലതരത്തിലുള്ള ആമകളും ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. കാരാമാ, വെള്ളാമ, നക്ഷത്ര അമ്മ എന്നിങ്ങനെ. എന്നാൽ ഇന്ന് റെഡ് ഡാറ്റ ബുക്കിന്റെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷിണി നേരിടുന്ന ഒരു ജീവി അമ്മയാണ് എന്ന് പറയാം. പ്രിത്യേകിച്ചു നക്ഷത്ര ആമകൾ. ഇവയ്ക്ക് കരി ചന്തയിൽ വളരെയധികം ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇതിനെ ചൂഷണം ചെയ്യുന്നത് കൂടുതലാണ്. എന്നാൽ ഇത്തരം നമ്മൾ കണ്ടിട്ടുള്ള ആമകൾക്കെല്ലാം വ്യത്യാസമായി അപൂർവ ശരീരഘടനയുള്ള ഒരു വലിയ ആമയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വിഡിയോകണ്ടുനോക്കൂ.

 

There are billions of creatures in this world and contain millions of species. There are many small and big and small creatures in it. In it, the mycquet is also visible in our surroundings. Tortoise is one of the most common creatures that can carry on life in normal water and land.

There are many different kinds of tortoises on earth today. Karama, Vellama, Star Mother, etc. But today, if you take the red data book figures, you can say that the mother is the most endangered species. Pretive star turtles. They are in great demand in the black market and are exploited. But in this video you will see a large tortoise with a rare body structure that is different from all of these tortoises. Check out this video for that.