ലോകത്തിലെ വിചിത്രമായ പാതകൾ (വീഡിയോ)

ഓരോ രാജ്യത്തിൻറെ വിപുലീകരണത്തിനു സഹായിച്ച വലിയൊരു ഒരു ഘടകംതന്നെയാണ് റോഡുകൾ. റോഡുകൾ വന്നതോടുകൂടി ട്രാൻപോർറ്റേഷൻ ഫെസിലിറ്റികൾ അവൈലബിൾ ആവുകയും തൻമൂലം പലതരത്തിലുള്ള വലിയ വലിയ കോർപ്പറേറ്റ് കമ്പനികളും മറ്റും സാധാ നഗരങ്ങളിലേക്ക് പോലും ചേക്കേറി അവിടുത്തെ സുസ്ഥിരവികസനത്തിനു സഹായകരമാവുകയും ചെയ്തു.

മാത്രമല്ല റോഡുകൾ വന്നതോടുകൂടി ഒരുപാട് അപകടങ്ങളും വർധിക്കുകയും പലരുടെയും ജീവൻതന്നെ അതിലൂടെ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പൊതുവെ റോഡുകൾ എല്ലാം വാഹനങ്ങൾ സുഗമമായി പോകുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണ് നിര്മിക്കാറുള്ളത്. എന്നാൽ ഈ വിഡിയോയിൽ നിങ്ങൾ അമ്യൂസ്മെന്റ് പാർക്കുകളിലെല്ലാം കാണാൻ സാധിക്കുന്നതുപോലെയുള്ള അപകടം തോന്നിപ്പിക്കുംവിധം വിചിത്രമായ റോഡുകൾ കാണാവുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Roads are a big factor that has helped in the expansion of each country. With the advent of roads, transportation facilities became available, thus helping in sustainable development even to the cities of Sadha, with a variety of large corporate companies and others.

Moreover, with the arrival of roads, many accidents have increased and many lives have been lost. Generally, roads are built for the ease of movement of vehicles. But in this video you can see strange roads that make you feel as dangerous as you can see in all amusement parks. Watch this video for that.