ബസ് നിയത്രണം വിട്ടു അപകടത്തിൽപെട്ടപ്പോൾ ഉള്ള കാഴ്ച

ബസ് നിയത്രണം വിട്ടു അപകടത്തിൽപെട്ടപ്പോൾ ഉള്ള കാഴ്ച…! പല തരത്തിൽ ഉള്ള ബസ് അപകടങ്ങളും നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരെണ്ണം ഇത് ആദ്യമായിട്ട് ആയിരിക്കും. കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ഒരു ബസ് നിയത്രണം വിട്ടു വരുകയും പിന്നീട് ഒരു പോസ്റ്റിൽ വന്നു ഇടിച്ചു നിർത്തുകയും ചെയ്തപ്പോൾ ഉണ്ടായ സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. വളരെ അതികം അശ്രദ്ധമായിട്ടാണ് ഈ ഇടെ ബസ് ഡ്രൈവേഴ്സ് വാഹനം ഓടിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കെ സ് ആർടി സി യുടെ അനാവസ്ഥമൂലം ഉണ്ടായ അപകടങ്ങളും അതിനോട് ഉദാഹരണം ആണ്. റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും ജീവനുകള്ക്കും ഒന്നും എന്തു സംഭവവിച്ചാലും വേണ്ടില്ല. ഞങ്ങളുടെ ട്രിപ്പ് മുടങ്ങരുത് എന്നു മാത്രമാണ് അവർക്ക് ഉള്ള ഏക ചിന്ത. അത്തിനു വേണ്ടി എന്തും ചെയ്യും. അതുകൊണ്ട് തന്നെ അവരുടെ ട്രിപ്പ് മുടങ്ങാതെ ഏത് ബ്ലോക്കിന്‌ ഇടയിൽ ആയാൽ പോലും കൃത്യ സമയത്തു എത്തി ചേരുന്നതിന് വേണ്ടി എടുത്തു പോകുന്ന ഒരു സ്ഥിതി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉണ്ടായ ഒരു ബസ്സപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.