ഇതുപോലുള്ള നായകൾ ജീവിച്ചിരിക്കുന്നുണ്ടെന്നു നിങ്ങൾ വിശ്വസിക്കുകയില്ല….! നായകൾ ഒട്ടുമിക്കയാ ആളുകളുടെയും വീടുകളിൽ ഉള്ള ഒരു ജീവി തന്നെ ആണ്. കാരണം നായകൾ എന്ന് പറയുന്നത് മറ്റു ഉള്ള മൃഗങ്ങളെ അപേക്ഷിച്ചു കൊണ്ട് വളരെ അധികം സ്നേഹം തിരിച്ചു തരുന്ന ഒരു ജീവി ആണ്. അത് കൊണ്ട് താനെന്ന ആണ് നായകളെ എല്ലാവരും വീടുകളിൽ വളർത്തുന്നത്. ഇന്ന് ഈ ലോകത്തു ഒട്ടേറെ വൈവിധ്യങ്ങളിൽ ഉള്ള ബ്രീഡുകളിൽ നായകൾ ഉണ്ട്. അതിൽ ഏറ്റവും കൗതുകം തോന്നി പോകുന്നവയും അത് പോലെ തന്നെ കണ്ടു കഴിഞ്ഞാൽ ഒന്ന് കയ്യിൽ എടുത്തു താലോലിക്കാൻ തോന്നി പോകുന്ന നായകളും ഒക്കെ ഉണ്ടായിരിക്കും.
ജർമൻ ഷിപ്പേർഡ്, ബീഗിൾ, പഗ്, ഡാഷ്, ലാബ്രഡോർ എന്നി നായകൾ ആണ് പൊതുവെ നമ്മുടെ നാടുകളിൽ വളർത്താൻ ആയി കൊണ്ട് വരുന്നതും അത് പോലെ താനെ ഉത്പാദനം ഉള്ളതും ഒക്കെ ആയി കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ അത്തഹിൽ നിന്നും ഒക്കെ വ്യത്യസ്തമായി നമ്മൾ പൊതുവെ കണ്ടു വന്ന നായകളുടെ ബ്രീഡിൽ തന്നെ ഇത്രയും വക ബേധം വന്ന കുറച്ചു അത്ഭുതകരം ആയ ശരീര പ്രകൃതിയോട് കൂടി ഉള്ള നായകളെ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.