കുള്ളന്മാരായ മൃഗങ്ങൾ…! ഈ ലോകത്തിൽ കരയിൽ ജീവിക്കുന്ന ഏറ്റവും ഹൈഡ് ഉള്ള ഒരു ജീവി ഏതെന്നു ചോദിച്ചു കഴിഞ്ഞാൽ ഒരു ഉത്തരമേ എല്ലാ ആളുകൾക്കും ഉണ്ടായിരിക്കുക ഉള്ളു. അത് ജിറാഫ് ആണ് എന്നത്. എന്നാൽ ഇവിടെ ജനനത്തിൽ സംഭവിച്ച പല തരത്തിൽ ഉള്ള കാരണങ്ങൾ കൊണ്ട് ഉയരം കുറഞ്ഞു പോയ ഒരു ജിറാഫ് ഉൾപ്പടെ ഉള്ള കുറച്ചു മൃഗങ്ങളെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കും. ജിറാഫുകൾ എന്ന് പറയുന്നത് ഒരുപാട് അതികം പ്രിത്യേകതകൾ നിറഞ്ഞ ഒരു മൃഗം തന്നെ ആണ്. അത് ഏതൊക്കെ ആണ് എന്ന് നോക്കാം. ജിറാഫുകൾക്ക് ധാരാളം ജലം കുടിക്കുന്നതുകൊണ്ടുതന്നെ ജിറാഫുകൾക്ക് വരണ്ട പ്രദേശങ്ങളിൽ പോലും ഒരുപാട് നേരം ചിലവഴിക്കാൻ സാധിക്കുന്നതാണ്.
മാത്രമല്ല ഇവ അക്കേഷ്യ എന്ന മരത്തിന്റെ ഇലകളാണ് കൂടുയത്താൽ ആയും ഭക്ഷണമാക്കാറുള്ളത്. കാട്ടിലെ മറ്റുള്ള എല്ലാ ജീവികളെക്കാളും ഉയരം കൂടുതൽ ഉള്ളതുകൊണ്ടുതന്നെ ഇവയ്ക്ക് പുൽമേടുകളിൽ നിന്നും മാത്രമല്ലാതെ ഉയരമുള്ള മരങ്ങളിൽനിന്നും ഭക്ഷണം കണ്ടെത്താൻ സാധിക്കും. അതുപോലെ ഉയരം കൊണ്ട് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ ഒരു ജിറാഫിന്റെ ഏറ്റവും ഉയരം കുറഞ്ഞ ഒരു വേർഷൻ ഇത് വഴി കാണാം. അതുപോലെ കുള്ളന്മാരായ കുറച്ചു മൃഗങ്ങളെയും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.