ഈ പാമ്പുകളെ കണ്ടാൽ സൂക്ഷിക്കണം…! പൊതുവെ എല്ലാവരും ഭയത്തോടെ നോക്കി കാണുന്ന ഒന്നാണ് പാമ്പുകൾ. എന്നാൽ പാമ്പുകളിൽ എല്ലാ പാമ്പുകളും അത്രയൊന്നും അപകടകാരികൾ അല്ല എന്നതാണ് വാസ്തവം. അത്തരത്തിൽ വ്യത്യസ്തവും അത് പോലെ തന്നെ കണ്ടു കഴിഞ്ഞാൽ ഒന്ന് കയ്യിൽ എടുത്തു നോക്കണം എന്ന് തോന്നിപ്പോകുന്ന ചില പാമ്പുകളെ ആണ് ഇവിടെ കാണാൻ പോകുനന്നത്. അതിൽ ഒന്നാണ് ഹൈ യെല്ലോ ഗ്രീൻ ട്രീ പിത്തൻ. ഇവ മുന്നേ പറഞ്ഞത് പോലെ തന്നെ വളരെ അധികം കാണുവാൻ ഭംഗിയുള്ള ഇനത്തിൽ പെട്ട ഒരു പാമ്പ് തന്നെ ആണ്.
ഇവ വിഷമില്ലാത്ത ഇനത്തിൽ പെട്ട ഒരു പാമ്പ് തന്നെ ആണ്. ഇവ റെഡ് ടൈൽസ് മാമൽസ് പോലുള്ള ചെറിയ ഇനത്തിൽ പെട്ട ജീവികളെ ആണ് ഭക്ഷണം ആക്കാറുള്ളത്. ഇവയെ മരത്തിന്റെ ചെല്ലകിളിൽ ഒക്കെ ഒരു എസിൻറെ ഷേപ്പ് ഇൽ കിടക്കുന്നതായിട്ട് ആണ് കാണപ്പെടാറുള്ളത്. ഈ പാമ്പിന് ഏകദേശം നാലടി മുതൽ അഞ്ചു അടി വരെ നീളത്തിൽ വളരാനുള്ള കഴിവ് ഉണ്ട്. അത്തരത്തിൽ നമ്മൾ വളരെ അധികം കൗതുകം തോന്നി പോകുന്ന കുറച്ചു പാമ്പുകളെ ഒക്കെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.