ഇനി നിങ്ങൾക്ക് മൂത്രത്തിൽ കല്ലുണ്ടാകില്ല. ഉള്ളത് അലിഞ്ഞുപോലും ഇങ്ങനെ ചെയ്താൽ.

പലരെയും വളരെ അധികം അലട്ടുന്ന ഒരു പ്രശനമാണ് മൂത്രത്തിൽ കല്ല്. ഇത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവുമൂലം സംഭവിക്കാം. ചെറിയവരിലും പ്രായമായവരിലും ഒരുപോലെ ഇത് കണ്ടുവരുന്നുണ്ട്. വയറിനു അടിഭാഗത്തു ഉണ്ടാകുന്ന ഈ വേദന വളരെയധികം കഠിനമാണ്. കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർക്ക് ഇത് എത്രത്തോളം വേദന ജനകമാണ് എന്ന് അറിയാം.

യൂറിക് ആസിഡ്, കാൽസ്യം, ഉപ്പു പോലുള്ള ധാതുക്കളുടെ ശേഖരമാണ് ഈ കിഡ്‌നി സ്റ്റോൺ ആയി രൂപപ്പെടുന്നത്. നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞു വരുന്നതുമൂലം മൂത്രത്തിന്റെ അളവ് കുറയുകയും മറ്റു ധാതുക്കളുടെ അളവ് കൂടുകയും ചെയ്യുന്നു. തൻ മൂലം ഇത് വൃക്കയിലെ കല്ലുകൾ രൂപപെടുന്നതിലേക്ക് നയിക്കുന്നു. ഇത് പകരമായി ധാരാളം വെള്ളം കുടിക്കണം എന്നൊക്കെ ഡോക്ടർമാരും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യമാണ്. അതിനോടോപ്പം നിങ്ങൾ ഇതുപോലെ പാനീയമുണ്ടാക്കി കുടിക്കുകയാണേൽ നിങ്ങൾക്ക് മൂത്രത്തിൽ കല്ല് വരാതിരിക്കാനും, വരുന്നത് തടയുന്നതിനും ശ്രമിക്കാം. ഈ പാനീയം തയ്യാറാക്കുന്നത് കാണാൻ വീഡിയോ കണ്ടുനോക്കൂ.