നോർവേയിൽ നിന്നും കണ്ടെടുത്ത അത്ഭുത കാഴ്ച…! ഭൂമിയിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും ജീവജാലങ്ങൾ ഉണ്ട്. അതിൽ മനുഷ്യനും മൃഗങ്ങളും മറ്റു ജീവജാലങ്ങളുമൊക്കെയായി അങ്ങനെ നീണ്ടു കിടക്കുകയാണ് ഈ വലിയ ലോകം. അതിൽ പലതും മനുഷ്യന് കാണാനും അറിയാനും സാധിക്കുന്ന ജീവജാലങ്ങൾ ആവും കൂടുതലും. എന്നാൽ അതിലും ഒക്കെ അപ്പുറത്ത് ആരും കാണാത്ത തരത്തിലുള്ള ഒരു ജീവലോകം തന്നെ നമ്മുടെ പ്രബഞ്ചത്തിൽ ഉണ്ട്. അത് ചിലപ്പോൾ മറ്റൊരു ഗൃഹത്തിലോ മറ്റോ ഒക്കെ ആയിരിക്കാൻ വളരെ അധികം സാദ്ധ്യതകൾ കൂടുതൽ ആണ് എന്ന് തന്നെ പറയാം.
മാത്രമല്ല അങ്ങനെ ഉള്ള മിക്ക്യ ജീവികളും പൊതുവെ വിരൂപ സദൃസ്യമുള്ളവരോ അതുപോലെതന്നെ വളരെയധികം അപകടകാരികളും ആയിരിക്കും. നമ്മൾ പല തരത്തിൽ ഉള്ള കോമിക് സിനിമകളിലും കഥകളിലും ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഉള്ള ഒന്നാണ് അന്യ ഗ്രഹ ജീവികൾ ഭൂമിയിലേക് വരുന്നത്. അത്തരത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വന്നു കഴിഞ്ഞാൽ പിന്നെ മനുഷ്യൻ ഉള്പടെ ഉള്ള എല്ലാം അവർ കീഴടക്കും. എന്നാൽ ഇവിടെ നോർവെയിൽ അത്തരത്തിൽ അന്യഗ്രഹ ജീവി എന്ന് സംശയിക്കുന്ന തരത്തിൽ ഉള്ള ഒരു ജീവിയെ കണ്ടെത്തിയിരിക്കുക ആണ്. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.