ഇത് ഇതുവരെ ഉപയോഗിക്കാത്തവരാണോ നിങ്ങൾ…!

സാധാരണയായി ഗ്യാസ് പ്രോബ്ലം കണ്ടുവരുന്നത് ഒരു നാല്പതു വയസുകഴിഞ്ഞ ആളുകൾക്കായിരുന്നു. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരുടെ ഇടയിലും ഈ ശല്യം രൂക്ഷമാണ്. അതിനുകാരണമെന്നു പറയുന്നത് നമ്മുടെ അപാപചയപ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റ തൊണ്ണൂറു ശതമാനവും ദഹിപ്പിക്കുന്നത് ആമാശയമാണ്. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത പത്തുശതമാനം ഭക്ഷണവും ദഹിക്കുന്നത് നമ്മുടെ കുടലിലാണ്.

 

ഇതിനു ഒരു ആയുവേധ പരിഹാരമെന്ന നിലയിൽ പേരുകേട്ട ഒരു ഔഷധമാണ് അയമോദകം. അയമോധകം തിളപ്പിച്ചോ മറ്റോ കുടിക്കുകയാണെങ്കിൽ നമ്മളുടെ വയറുസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒരു മികച്ച പരിഹാരം തന്നെ ലഭിക്കുന്നതാണ്. നിങ്ങൾക്ക് ഗ്യാസ് എന്ന പ്രശനം മൂലം പലജോലികളും മറ്റു കാര്യങ്ങൾ ചെയ്യാനും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെകിൽ ഇത് അത്യുത്തമമാണ്. എന്നാൽ ഇത് കഴിക്കേണ്ട രീതിയിൽ തന്നെ കഴിച്ചാൽ ഇതിനു ഒരുപാട് ഗുണങ്ങൾ വേറെയും ഉണ്ട്. അതെല്ലാം എന്താണെന്നറിയാനും ഇത് എങ്ങനെയെല്ലാം പാകം ചെയ്ത കഴിക്കണം എന്നെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The gas problem is usually seen in people over forty years of age. But now this disturbance is also severe among the young. That’s because of the problems of our impotent activity. The stomach consumes 90% of the food we eat. But ten percent of the food that is not digested in the stomach is in our intestines.

Ayamodakam is a well-known drug as a weapon remedy for this. If we drink ayamodha or something, we will have a great solution to all our stomach problems. This is great if you have a lot of trouble doing other things because of the problem of gas. But it has many advantages if you eat it the way it should be eaten. You can see what it is and how to eat it cooked. Watch the video.