ഉയർന്ന കോളെസ്ട്രോൾ കുറക്കാം എളുപ്പത്തിൽ

നമ്മളുടെ ശരീരത്തിലെ കൊളസ്‌ട്രോൾ മരുന്നുകള്‍ ഉപയോഗിക്കാതെ കുറയ്ക്കാനുളള വഴികള്‍ ധാരാളമുണ്ട്. ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും മനസിലായല്ലോ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടിയ അവസ്ഥ വലരെ ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനായി നമുക്ക് വളരെ ഫലപ്രദമായ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ആശ്രയിക്കാവുന്നതാണ്.

നമ്മളില്‍ പലരും ആരോഗ്യകരമല്ലാത്ത ജീവിത ശൈലി നയിക്കുന്നുവരാണ്, ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കിന്നുവരും, യാതൊരുവിധ വ്യായാമത്തില്‍ ഏര്‍പ്പെടാത്തവരുമാണ്. ഇത്തരം സാഹചര്യങ്ങള്‍ കൊളസ്ട്രോള്‍ കുടുന്നതിന് വഴിവെക്കന്നു. ആരോഗ്യപരമല്ലാത്ത ഭക്ഷണക്രമം , അമിത വണ്ണം , ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടിന്നതിന് കാരണമാവുന്നത്. ചില ഹോര്‍മോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും , ശരീരത്തിലേക്ക് വിറ്റാമിന്‍ D ആഗിരണം ചെയ്യാനം കൊളസ്ട്രോള്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *