കോവിഡ് വാക്‌സിൻ നിങ്ങൾ എടുത്തിട്ടുണ്ടോ ? 5000 രൂപ കിട്ടും

കൊറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരും വാക്‌സിൻ എടുക്കണം എന്നുള്ളത് നിർബന്ധമാക്കി കഴിഞ്ഞു. 18 വയസ്സ് മുതൽ പ്രായം ഉള്ളവർ തീർച്ചയായും എടുത്തിരിക്കണം എന്നുള്ളതാണ് സർക്കാർ ഇപ്പോൾ നൽകുന്ന നിദേശം.

എന്നാൽ ഇപ്പോൾ ഇതാ കേന്ദ്ര സർക്കാർ പുതിയ ഒരു ഓഫറുമായി വന്നിരിക്കുകയുമാണ്. വാക്‌സിനേഷൻ ചെയ്തവർക്ക് റിവാർഡ് തുകയായി 5000 രൂപ വീതം നൽകും എന്നുള്ളതാണ്. നിങ്ങൾ ചെയ്യേണ്ടത് വാക്‌സിൻ ചെയ്ത് ഫോട്ടോ എടുക്കുക എന്നത് മാത്രമാണ്. വാക്‌സിൻ എടുക്കാൻ പോകുന്നവർക്കും, എടുത്തവർക്കും ഒരു സന്തോഷവാർത്തയാണ് ഇത്. കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

In this case of corona spread, it has been made mandatory for everyone to get vaccinated. The government’s direction now is that those who are 18 years of age should definitely take it. But now here’s the central government coming up with a new offer. 5000 each as reward amount to those vaccinated. All you need to do is get vaccinated and photographed. This is good news for those who are going to get the vaccine and those who have taken it. Watch the video below to find out more…

Leave a Reply

Your email address will not be published.