വല ഇട്ട് മീൻ പിടിച്ചപ്പോൾ കിട്ടിയത് ഭീമൻ പെരുമ്പാമ്പിനെ.. (വീഡിയോ)

മീൻ പിടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ മിക്ക ആളുകളൂം. ഒഴിവു സമയങ്ങളിൽ കുളങ്ങളിലും, പുഴകളിലും, എല്ലാം മീൻ പിടിക്കാനായി പോകാറും ഉണ്ട്. വ്യത്യസ്തത നിറഞ്ഞ മാര്ഗങ്ങളിലൂടെ മീൻ പിടിക്കാം. വല ഇട്ടും, ചൂണ്ട ഇട്ടും എല്ലാം മീൻ പിടിക്കുന്ന നിരവധി ആളുകൾ ഉണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ മീൻ പിടിക്കുന്ന ചിലർക്ക് സംഭവിച്ചത് കണ്ടോ. മീൻ പിടിക്കുന്നതിന് ഇടയിൽ വലയിൽ കുടുങ്ങിയത് ഭീമൻ പെരുമ്പാമ്പ്. മീൻ പിടിക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ പരീക്ഷിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us love to fish. In their free time, they go fishing in ponds and rivers. Fishing can be done in ways that are full of variations. There are many people who fish everything by putting nets and hooks.

Here’s what happened to some of those fishing people. A giant python got stuck in the net while fishing. This happened while trying different ways to catch fish.

Leave a Reply

Your email address will not be published.