നിങ്ങളുടെ കാലിന്റെ വിരലുകൾ വളം കടി മൂലം വളരെ അധികം വൃത്തികേടായിട്ടാണോ ഉള്ളത്. അതിൽ നിന്നും ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ട് എങ്കിൽ അത്തരത്തിൽ ഉള്ള വളം കടി എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഉള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കും. കാലിന്റെ വിരലുകൾക്കിടയിൽ പ്രിത്യേകിച് മഴയുള്ള സമയങ്ങളിൽ വെള്ളം തങ്ങി നിൽക്കുകയും അത് പിന്നീട് ഈ അവസ്ഥായിലേക്ക് എത്തുന്നതിനും കാരണമാകുന്നുണ്ട്. നമ്മൾ പൊതുവെ മുഖസൗന്ദര്യത്തിനെന്ന പോലെ ശരീര സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതെ നമ്മുടെ കയ്യും കാലുമെല്ലാം സംരക്ഷിക്കാനും അതിന്റ ഭംഗി വര്ധിപ്പിക്കുന്നതിനായും ഒരുപാടുകാര്യങ്ങൾ ചെയ്തുവരുന്നുണ്ട്.
മിക്ക്യ ആളുകളുകൾക്കും ഇത്തരത്തിൽ വളം കടി അനുഭവപ്പെടുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. ഇത് പൊതുവെ കാലിന്റെ ഇടയിൽ വെള്ളത്തിന്റെ അംശം കെട്ടിനിന്നോ, ഇറുകിയ തീരെ എയർ കടക്കാത്ത കാലിന്റെ വിരലുകൾക്ക് ഇടയിലായിട്ടാണ് ഇങ്ങനെ വിരലുകൾ ചീഞ്ഞു വളം കടി ആയി മാറാൻ സാധ്യതയുള്ളത്. ഇത് ഒന്ന് മാറിക്കിട്ടുന്നതിനു വേണ്ടി പലതരത്തിലുള്ള സൈബോൾ പോലുള്ള മരുന്നുകളും വാങ്ങി പരാജയപ്പെട്ടിട്ടുള്ളവരാകും മിക്യവാറും. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ നമ്മുടെ വീട്ടിൽ തന്നെയുള്ള പൊതിയിന ഇല മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.