ഈ ലക്ഷണങ്ങൾ നിങ്ങളുടെ കാലിൽ ഉണ്ടെങ്കിൽ സൂക്ഷിച്ചോ.. !

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ വെരിക്കോസ് വെയിൻ. കണ്ണിന് കാണുന്ന രീതിയിൽ ഞരമ്പുകൾ പിണഞ്ഞു കിടക്കുന്ന അവസ്ഥയാണിത്. ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിനുവേണ്ടി സഹായിക്കുന്ന ഒന്നാണ് ഞരമ്പുകൾ. അത്തരത്തിൽ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തത്തിന്റെ പ്രവർത്തനം എത്തിക്കുന്നതിനു സഹായിക്കുന്ന ഞരമ്പുകൾ എവിടെയെങ്കിലും വെച്ച് അശുദ്ധരക്തം ആയി കൂടി കലരുകയോ അല്ലെങ്കിൽ അത്തരത്തിൽ അശുദ്ധ രക്തം കാണുമ്പോൾ പ്രവർത്തനം നിർത്തുകയോ ചെയ്യുമ്പോഴാണ് പെട്ടെന്ന് രക്തം കട്ടപിടിക്കുന്നത്. ഇങ്ങനെ കട്ടപിടിച്ച രക്തം ഞെരമ്പുകളിൽ തടിച്ചു കിടക്കുന്നതാണ് പ്രധാനമായും വെരിക്കോസ് വെയിന് കാരണമാകുന്നത്.

ഇങ്ങനെ വെരിക്കോസ് വെയിൻ വരുന്നത് പലർക്കും പല വിധത്തിലാണ്. ചിലർക്ക് ഇത് ഭയങ്കര മാരകമായ വേഷർനായിരിക്കും. ഇങ്ങനെ രക്തം കട്ടപിടിച്ച ഭാഗത്തെ രോമങ്ങൾ കൊഴിഞ്ഞുപോവുകയും അവർ അറിയാതെ തന്നെ പെട്ടെന്ന് അവിടെനിന്ന് രക്തപ്രവാഹം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ നമ്മളറിയാതെ ശരീരം പൊട്ടി നിർത്താതെയുള്ള രക്തം വാർന്നു പോവൽ മറ്റ് പല അസുഖങ്ങളിലേക്ക് വഴിതെളിയിക്കും. എന്നാൽ എന്താണ് ഇതിന് പ്രതിവിധി, എന്തുകൊണ്ടാണ് ഇവ വരാൻ കാരണമെന്നും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ ഡോക്ടർ നമുക്കായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…