വാസലിൻ ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും കാണുക. നിങ്ങൾ അറിയാത്ത വാസലിന്റെ ഇരുപത് ഗുണങ്ങൾ

കാറ്റ് തണുപ്പ് എന്നിവയെല്ലാം നമ്മുടെ ശരീരത്തിലെ സ്‌കിന്നിനെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. ഒരു നവംബർ മുതൽ ഫെബ്രുവരി കാലയളവിൽ നമ്മുടെ സ്‌കിൻ എല്ലാം തന്നെ ഡ്രൈ ആയി വിണ്ടു പൊട്ടുന്ന സാഹചര്യം എല്ലാവരും നേരിട്ടിട്ടുള്ളത് തന്നെയാണ്. അതുകൊണ്ടു തന്നെ വരണ്ട ചർമ്മം സോഫ്റ്റ് ആക്കുന്നതിനു നമ്മൾ പണ്ട് മുതൽക്കേ എണ്ണയ്ക്ക് പുറമെ ഉപയോഗിച്ചുവരുന്നതാണ് വാസലിൻ എണ്ണ പ്രോഡക്റ്റ്.

പെട്രോളിയം ഉൽപ്പന്നമായ വാസലിൻ സ്‌കിന്നിനെ മോയ്സ്റ്റർറൈസ് ചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് മിക്ക്യ ആളുകളുടെയും വീടുകളിൽ ഉള്ള ഒന്നാണ്. എന്നാൽ നിങ്ങൾ അറിയാത്ത കൊറേ ഉപകാരങ്ങളും ഗുണങ്ങളും (സ്‌കിൻ മോയ്‌സ്ചർ ചെയ്യുന്നതിന് പുറമെ) ഇവയ്ക്കുണ്ട്. അത്തരം വളരെ അധികം ഉപകാര പ്രദമായ ഇരുപതു ഗുണങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Wind and cold are all very common in our body. Everyone has encountered a situation where our skin splits into dry during a November to February period. So, vaseline oil product has been used in addition to oil since ancient times to soften dry skin.

Petroleum product Vaslinskin is very helpful in moisturizing. So it’s one of the homes of the Mikkapeople. But they have many advantages and benefits (apart from skin moisturisers) that you may not know. In this video you will find twenty such useful qualities. Watch the video for that.