വട്ടച്ചൊറിമാറ്റാൻ ഇതിലും നല്ല മാർഗമില്ല.

നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് നമ്മുടെ സ്കിൻ. അതിൽ ഉണ്ടാകുന്ന എത്ര ചെറിയ ആഘാതവും വളരെയധികം ബാധിക്കുന്നതാണ്. പലരും സ്കിൻ വെളുക്കന്നതിനുമൊക്കെ ആയി ഒരുപാടുതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ലോഷനുകളും വാങ്ങിതേയ്ച്ചു സ്കിന്നിന്റെ മറ്റുള്ള ബാഹ്യ പ്രശ്നങ്ങളോട് പ്രവർത്തിക്കാൻ ഉള്ള ഒരു കഴിവിനെ നശിപ്പിക്കുകയാണ്.

ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ സ്കിന്നിന് ഒരുപാട് പ്രശ്നങ്ങൾ വരാൻ കാരണമായി തീരുന്നുണ്ട്. മിക്ക്യ ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് റിങ്കൽസ് അഥവാ വട്ടച്ചൊറി പോലെ സ്‌കിന്നിനെ ബാധിക്കുന്ന അസുഗം. വട്ടച്ചൊറി വന്നു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ വട്ടച്ചൊറി വന്നഭാഗം ചൊരിഞ്ഞു പൊട്ടി അവടെ പഴുത്തു ചെലവും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് വന്നു കഴിഞ്ഞാൽ എത്രയും പെട്ടന്ന് മാട്ടിയെടുക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ ഉണ്ടാകുന്ന വട്ടച്ചൊറി വെറും മൂന്നു ദിവസങ്ങള്കൊണ്ട് മാറ്റിയെടുക്കാനുള്ള വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Our skin is the delicate part of our body. Any minor impact on it is very much affected. Many people buy creams and lotions that contain a lot of chemicals for skin whitening and destroy a skin’s ability to work with other external problems.

Doing so causes a lot of problems for our skin. A problem that Mickey people experience is the assassination of skin like rinkels or crazy chori. Once the crazy part of our body is broken, the chances of ripeness are very high. So it’s better to get it as soon as possible once it’s over. In this video you will see the way to change the crazy circle in just three days. Watch the video.