വട്ടച്ചൊറിമാറാൻ ഒരു അടിപൊളി മാർഗം…!

നിങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉള്ള വട്ടച്ചൊറി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണോ എങ്കിൽ ഇതാ അത് മാറ്റിയെടുക്കാനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ അറിയാൻ അസാധിക്കും. നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് നമ്മുടെ സ്കിൻ. അതിൽ ഉണ്ടാകുന്ന എത്ര ചെറിയ ആഘാതവും വളരെയധികം ബാധിക്കുന്നതാണ്. പലരും സ്കിൻ വെളുക്കന്നതിനുമൊക്കെ ആയി ഒരുപാടുതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ലോഷനുകളും വാങ്ങിതേയ്ച്ചു സ്കിന്നിന്റെ മറ്റുള്ള ബാഹ്യ പ്രശ്നങ്ങളോട് പ്രവർത്തിക്കാൻ ഉള്ള ഒരു കഴിവിനെ നശിപ്പിക്കുകയാണ്.

ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ സ്കിന്നിന് ഒരുപാട് പ്രശ്നങ്ങൾ വരാൻ കാരണമായി തീരുന്നുണ്ട്. മിക്ക്യ ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് റിങ്കൽസ് അഥവാ വട്ടച്ചൊറി പോലെ സ്‌കിന്നിനെ ബാധിക്കുന്ന അസുഗം. വട്ടച്ചൊറി വന്നു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ വട്ടച്ചൊറി വന്നഭാഗം ചൊരിഞ്ഞു പൊട്ടി അവടെ പഴുത്തു ചെലവും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് വന്നു കഴിഞ്ഞാൽ എത്രയും പെട്ടന്ന് മാട്ടിയെടുക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ ഉണ്ടാകുന്ന വട്ടച്ചൊറി പെട്ടന്ന് തന്നെ മാറ്റിയെടുക്കാനുള്ള അടിപൊളി എളുപ്പവഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും നമ്മുടെ വീട്ടിൽ തന്നെ ഉള്ള നാരങ്ങാ ഉപയോഗിച്ചുകൊണ്ട്. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.