വാവ സുരേഷ് കണ്ടതിൽ വച്ച് ഏറ്റവുംവലിയ മൂർഖനെ പിടികൂടാൻ ശ്രമിച്ചപ്പോൾ…! (വീഡിയോ)

പാമ്പ് എന്നുകേട്ടാൽ തന്നെ നമ്മുടെ മനസ്സിൽ ഭയത്തോടൊപ്പം ഓടിയെത്തുന്ന ഒന്നാണ് പാമ്പുപിടുത്തക്കാരനും. പാമ്പുപിടുത്തക്കാരിൽ കേരളമെമ്പാടും ശ്രദ്ധ കെന്ധ്രികരിച്ച ഒരു വ്യക്തിയാണ് വാവ സുരേഷ്. നിരവധി വര്ഷങ്ങളായി നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട വ്യക്തിയാണ് വാവ സുരേഷ്. നിരവധി പാമ്പുകളെ പിടികൂടി ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും അദ്ദേഹം പാമ്പുകളെ പിടികൂടിയിട്ടും ഉണ്ട്. പൊതുവെ വലിയ വിഷമുള്ള പാമ്പുകളെ പിടികൂടുന്നതിന് വാവ സുരേഷ് പോലുള്ള ആളുകളുടെ സഹായം തേടുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും.

 

അദ്ദേഹത്തിനെ പോലുള്ള പാമ്പുപിടിക്കുന്നതിൽ എക്സ്പെർട്ട് ആയ ആളുകളുടെ സഹായമില്ലാതെ ഇത്തരത്തിൽ പാമ്പിനെ പിടികൂടുന്നത് അവസാനം ആപത്തിലേക്ക് ആണ് ചെന്നെത്തിക്കുക്ക. കാരണം വാലിൽ പിടിച്ചു തൂക്കിയാലും പാടുന്നനെത്തന്നെ ഉയന്നു കടികൂടാൻ കഴിയുന്ന പാമ്പുകൾ ആണ് ഇത്തരത്തിലുള്ള മൂർഖൻ അണലി എന്നീ വിഷമുള്ളതും അപകടകാരിയായതുമായ പാമ്പുകൾ. അത്തരത്തിൽ അപകടകാരിയായതും വിഷത്തിൽ രാജവെമ്പാല കഴിഞ്ഞാൽ മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു മൂർഖനെ പിടികൂടാൻ ശ്രമിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വാവ സുരേഷ് പിടിച്ചതിൽ വച്ച് ഏറ്റവും വലിയ മൂർഖൻ ഇതാണ്. അത്തരത്തിൽ ഒരു വലിയ മൂർഖനെ പിടികൂടുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

A snake catcher is something that runs with fear in our minds. Wawa Suresh is a person who has gained attention all over Kerala among snake catchers. Vava Suresh has been a favourite of us for many years. He is the person who captured many snakes and saved many lives. He has captured snakes from most districts of Kerala. It would be very useful to seek the help of people like Wawa Suresh to capture snakes that are generally very poisonous.

Without the help of people who are experts in catching snakes like him, catching the snake in this way can eventually lead to a place of information. Because even if you hang it on your tail, it’s a big cobra. You can also see the shocking things that happened while capturing such a large cobra through this video. Watch the video.

Leave a Reply

Your email address will not be published.