വാവ സുരേഷിന്റെ സഹായത്തോടെ പിടികൂടിയ കിടിലം രാജവെമ്പാല

വനപാലകർക്ക് പോലും പിച്ചൈകൂടാൻ സാധിക്കാത്ത ഒരു ഭീകര രാജവെമ്പാലയെ വാവ സുരേഷ് പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ ആണ് വളരെയധികം ഭയം തോന്നിക്കുന്നത്. പാമ്പുകളിൽ ഏറ്റവും കൂടുതെൽ വിഷമുള്ളതും മാത്രമല്ല ഏറ്റവും കൂടുതൽ ആക്രമ സ്വഭാവമുള്ളതും രാജവെമ്പാല എന്ന പാമ്പിന് ആളാണെന്ന് എല്ലാവര്ക്കും ഒരുപോലെ അറിയാണുന്ന കാര്യമാണ്. പാമ്പുകളിലെ രാജാവായതു കൊണ്ട് തന്ന്നെയാണ് ഇവ രാജ വെമ്പാല എന്ന പേരിൽ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പാമ്പുകളെ പിടികൂടുക എന്നത് വളരെയധികം ഭയവും ഒപ്പം ശ്രദ്ധയും ഒരുപോലെ ഉൾക്കൊള്ളുന്ന കാര്യമാണ്. അറിയാതെ എങ്ങാനും രാജവെമ്പാലയിൽ നിന്നും കടിയേറ്റാൽ ഉടനടി മരണം സംഭവിച്ചേക്കാം.

അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിച്ചുവേണം ഇത്തരത്തിൽ രാജവെമ്പാല പോലുള്ള പാമ്പിനെ പിടികൂടേണ്ടത്. പൊതുവെ വലിയ വിഷമുള്ള പാമ്പുകളെ പിടികൂടുന്നതിന് വാവ സുരേഷ് പോലുള്ള ആളുകളുടെ സഹായം തേടുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും.അദ്ദേഹത്തിനെ പോലുള്ള പാമ്പുപിടിക്കുന്നതിൽ എക്സ്പെർട്ട് ആയ ആളുകളുടെ സഹായമില്ലാതെ ഇത്തരത്തിൽ പാമ്പിനെ പിടികൂടുന്നത് അവസാനം ആപത്തിലേക്ക് ആണ് ചെന്നെത്തിക്കുക്ക. കാരണം വാലിൽ പിടിച്ചു തൂക്കിയാലും പാടുന്നനെത്തന്നെ ഉയന്നു കടികൂടാൻ കഴിയുന്ന പാമ്പുകൾ ആണ് ഇത്തരത്തിലുള്ള മൂർഖൻ അണലി എന്നീ വിഷമുള്ളതും അപകടകാരിയായതുമായ പാമ്പുകൾ. അത്തരത്തിൽ അപകടകാരിയായതും വിഷത്തിൽ മുന്നിട്ടു നിൽക്കുന്ന വനപാലകർക്ക് പോലും പിടികൂടാൻ സാധിക്കാത്ത രാജവെമ്പാലയെ വാവ സുരേഷ് പിടികൂടുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.