പാമ്പുകളെ പിടികൂടുന്നതിന് നിരവധി വർഷത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് വാവ സുരേഷ്, കേരളത്തിൽ നിന്നും ആയിരകണക്കിന് പാമ്പുകളെ അദ്ദേഹം ഇതുവരെ പിടികൂടിയിട്ടുണ്ട്. മൂർഖൻ, അണലി, പെരുമ്പാമ്പ്, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. ഏത് രാത്രി വിളച്ചാലും അദ്ദേഹം യാതൊരു തരത്തിലും ഉള്ള മടി ഇല്ലാതെയാണ് പാമ്പുകളെ പിടികൂടാനായി വാവ സുരേഷ് എത്തുന്നത്.
അത്തരത്തിൽ രാജവെമ്പാലയെ പിടികൂടാനായി പോയ വാവ സുരേഷിനെ നേരെ കൊത്തനായി ചാടി രാജവെമ്പാല. തലനാരിഴക്കാണ് അദ്ദേഹം പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. കടിയേറ്റാൽ മരണം ഉറപ്പുള്ള ഒരു പാമ്പാണ് രാജവെമ്പാല. അദ്ദേഹം അതി സാഹസികമായി പാമ്പിനെ കൈകാര്യം ചെയ്യുന്ന വീഡിയോ കണ്ടുനോക്കു.. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/ZkoqNE3Lsr8 ഒരുപാട് പേരുടെ ജീവന് ഭീഷണിയായ ഒരു വ്യക്തിയാണ് വാവ സുരേഷ്.
English Summary:- Vava Suresh is a man with many years of experience in capturing snakes and has so far captured thousands of snakes from Kerala. He has captured cobras, vipers, dragonflies, rajavempala, and many other snakes. Vava Suresh arrives to capture snakes without any hesitation in any way, no matter what night he grows.