വാവ സുരേഷും, വെള്ളിമൂങ്ങ കുഞ്ഞുങ്ങളും (വീഡിയോ)

വളരെ കാലങ്ങളായി നമ്മൾ മലയാളികളുടെ പ്രിയകാരനാണ് വാവ സുരേഷ്. നിരവധി പാമ്പുകളെ പിടികൂടി നമ്മൾ മലയാളികളെ സഹായിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. നിരവധി തവണ പാമ്പുകടി ഇട്ടിട്ടുണ്ട് എങ്കിലും വാവ യാതൊരു തരത്തിലും പിന്മാറാൻ തയ്യാറാകാതെ തന്റെ ജീവനെ പോലും ഭീഷണിയായ പാമ്പുകളെ പിടികൂടാനായി സഹായിക്കാറുണ്ട്.

പാമ്പുകളെ കുറിച്ച നമ്മൾ മലയാളികൾക്ക് അറിയാത്ത നിരവധി കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്തു. ഇപ്പോൾ ഇതാ അദ്ദേഹം വെള്ളിമൂങ്ങയെ നമ്മൾ മലയാളികൾക്ക് മുൻപിൽ പരിചയപെടുത്തിരിക്കുകയുമാണ്. വീഡിയോ കണ്ടുനോക്കു..


Vava Suresh has been a favourite of us for a long time. He is also a man who has captured many snakes and helped us. Though he has been bitten several times, Wawa is not willing to back down in any way and helps to capture snakes that threaten even his life. We told him many things about snakes that He didn’t know. Now he’s introducing the silver owl to The Selvamalai. Watch the video.