മുട്ട വിഴുങ്ങിയ മൂർഖനെ പിടികൂടി വാവ സുരേഷ് (വീഡിയോ)

വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കാണാത്ത മലയാളികൾ വളരെ കുറവാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കേരളത്തിലെ മിക്ക സ്ഥലങ്ങളിൽ നിന്നും വാവ സുരേഷ് പാമ്പിനെ പിടികൂടിയിട്ടുണ്ട്.

സ്നേയിക് മാസ്റ്റർ എന്ന പരിപാടിയിലൂടെ നമ്മൾ അത് കണ്ടിട്ടും ഉണ്ട്. ഇവിടെ ഇതാ വാവ സുരേഷ് പിടികൂടിയതിൽ തികഴും വ്യത്യസ്തമായ ഒരു പാമ്പ്. മുട്ട വിഴുങ്ങിയ മൂർഖൻ പാമ്പ്. അതി സാഹസികമായി വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ദൃശ്യം..

There are very few people who don’t see Wawa Suresh catching a snake. Vava Suresh has caught the snake from most places in Kerala in the last few years.

We’ve seen it with snake master. Here’s a different snake that Wawa Suresh caught. The cobra that swallowed the egg. Watch Vava Suresh catch the snake in a daring manner. Rarely seen…

Leave a Reply

Your email address will not be published.