വാവ പിടികൂടിയതിൽ വച്ച്‌ ഏറ്റവും വലിയ മൂർഖൻ (വീഡിയോ)

വാവ സുരേഷ് നിരവധി പാമ്പുകളെ ആണ് പിടികൂടിയിട്ടുള്ളത്. പല തരത്തിൽ ഉള്ള പല ഇനത്തിൽ പെട്ട, മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് എന്നിങ്ങനെ ഒട്ടനവധി പാമ്പുകളെ കൈകാര്യം ചൈതിരുള്ള വ്യത്തിയാണ് വാവ സുരേഷ്. വാവ സുരേഷ് വളരെ അനായാസത്തോടെയാണ് പാമ്പുകളെ പിടികൂടുന്നത്. എന്നാൽ ചില സമയങ്ങളിൽ പാമ്പുകളുടെ ആക്രമണങ്ങൾ മൂലം വാവ പതറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. വാവ സുരേഷ് ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിപ്പം കൂടിയ മൂർഖൻ പാമ്പ്. ജീവൻ പണയംവച്ച് വാവ സുരേഷ് പാമ്പിനെ പിടികൂടുന്ന വീഡിയോ ഒന്ന് കണ്ടുനോക്ക്. >>> https://youtu.be/WBKVQqnRlrA

Vava Suresh has caught several snakes. Vava Suresh is a man who has a knack for dealing with a wide variety of snakes, including cobras, snakes, cobras and pythons. Vava Suresh catches snakes very easily. But sometimes we have also seen Vava trembling due to snake attacks. Vava Suresh is the largest cobra snake ever caught. Watch the video of Vava Suresh catching a snake at the risk of his life.

Leave a Reply

Your email address will not be published. Required fields are marked *