വാവ സുരേഷ് പിടികൂടിയതിൽ ഏറ്റവും വലിയ മൂർഖൻ (വീഡിയോ)

നിരവധി വര്ഷങ്ങളായി നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട വ്യക്തിയാണ് വാവ സുരേഷ്. നിരവധി പാമ്പുകളെ പിടികൂടി ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും അദ്ദേഹം പാമ്പുകളെ പിടികൂടിയിട്ടും ഉണ്ട്.

ഇവിടെ ഇതാ അദ്ദേഹം പിടികൂടിയതിൽ ഏറ്റവും വലിപ്പം കൂടിയ മൂർഖൻ പാമ്പ്. നമ്മൾ മലയാളികൾ സാധാരണ കണ്ടിട്ടുള്ളതിൽ നിന്നും എത്രയോ ഇരട്ടി വലിപ്പം ഉള്ള മൂർഖൻ പാമ്പാണ് ഇത്. അതി സാഹസികമായി അദ്ദേഹം പിടികൂടുന്ന ദൃശ്യം കണ്ടുനോക്കു…

Vava Suresh has been a favourite of us for many years. He is the person who captured many snakes and saved many lives. He has captured snakes from most districts of Kerala. Here’s the largest cobra he’s ever caught. It’s a cobra that’s twice the size of what we’ve seen. Look at the scene where he’s caught on a daring mission…