വാവ സുരേഷിനെ പാമ്പുകടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….!

വാവ സുരേഷിനെ പാമ്പുകടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….! കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തൻ ആയ പാമ്പു പിടുത്തകാരിൽ ഒരാൾ ആണ് വാവ സുരേഷ് എന്നു എല്ലാവർക്കും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ കാലഘട്ടം വരെ ആയിരത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ട്. അതിൽ വലുതും ചെറുതും ഉഗ്രവിഷമുള്ള തും ഒക്കെ ആയി ഒട്ടനവധി ഇനം പാമ്പുകൾ. അത്തരമൊരു പേരുകേട്ട പാമ്പുപിടുത്താക്കരനെ ഒരു ഉഗ്രവിഷമുള്ള മൂർഖൻ കടിച്ച വളരെ അധികം വിഷമം തോന്നുന്ന കാഴ്ച്ച ആണ് ഇവിടെ കാണാൻ ആകുക.

 

പൊതുവെ വലിയ വിഷമുള്ള പാമ്പുകളെ പിടികൂടുന്നതിന് വാവ സുരേഷ് പോലുള്ള ആളുകളുടെ സഹായം തേടുന്നത് നമ്മൾ കണ്ടിട്ടുണ്ട് . അദ്ദേഹത്തിനെ പോലുള്ള പാമ്പുപിടിക്കുന്നതിൽ എക്സ്പെർട്ട് ആയ ആളുകളുടെ സഹായമില്ലാതെ ഇത്തരത്തിൽ പാമ്പിനെ പിടികൂടുന്നത് അവസാനം ആപത്തിലേക്ക് ആണ് ചെന്നെത്തിക്കുക്ക. കാരണം വാലിൽ പിടിച്ചു തൂക്കിയാലും പാടുന്നനെത്തന്നെ ഉയന്നു കടികൂടാൻ കഴിയുന്ന പാമ്പുകൾ ആണ് ഇത്തരത്തിലുള്ള മൂർഖൻ അണലി എന്നീ വിഷമുള്ളതും അപകടകാരിയായതുമായ പാമ്പുകൾ. എന്നിരുന്നാലും പോലും. അദ്ദേഹത്തിന്റെ അലപാസമയത്തെ ശ്രദ്ധക്കുറവ് മൂലം സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ആ ഞെട്ടിക്കുന്ന കാഴ്ച കാണാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.