പശു തൊഴുത്തിൽ നിന്നും ഉഗ്രവിഷമുള്ള മഞ്ഞവരയനെ കണ്ടെത്തിയപ്പോൾ….! പാമ്പു കടിയേറ്റു മനുഷ്യർ മാത്രമല്ല ചിലപ്പോൾ ഒക്കെ നമ്മൾ പുല്ലിലും മറ്റുമായി മേയാൻ ആയി വിടുന്ന പശു, ആട്. പോലെ ഉള്ള ജീവികൾക്ക് ഒക്കെ ഇത്തരത്തിൽ പാമ്പിന്റെ കടി കിട്ടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇവിടെയും നടന്നിരിക്കുന്നത്. അതും ഒരു പശു തൊടുത്തിൽ നിന്നും ഉഗ്ര വിഷമുള്ള ഒരു മഞ്ഞ വരയൻ പാമ്പിനെ ആണ് കണ്ടെത്തിയിരിക്കുന്നത്. പശുവിന്റെ നിർത്താതെ ഉള്ള കരച്ചിൽ കേട്ടപ്പോൾ ആണ് വീട്ടുകാർ അവിടേക്ക് ഓടിയെത്തുന്നത്. സംഭവം തിരക്കിയപ്പോൾ ഒരു ഉഗ്രവിഷമുള്ള ഒരു മൂർഖൻ പാമ്പ് ആ പശുവിന്റെ മുന്നിൽ പശുക്കളെ അക്രമിക്കുന്നതിനു വേണ്ടി കിടക്കുന്ന ഒരു മഞ്ഞവരായാണ് പാമ്പിനെ ആണ് കണ്ടത്.
അത് കണ്ടപാടെ തന്നെ വീട്ടുകാർ പരി പ്രാന്തർ ആവുകയും ആ വിഷമുള്ള പാമ്പിനെ പിടി കൂടാൻ ഉള്ള ശ്രമം നടത്തുകയും ഉണ്ടായി. അതിനെ പിടി കൂടുന്നതിന് ഇടയിൽ സംഭവിച്ച കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. നമുക്ക് അറിയാം നമ്മുടെ ചുറ്റുപാടിൽ ഏറ്റവും അപകടകരമായ ഒരു ജീവി ആണ് പാമ്പു എന്നത്. അത്തരത്തിൽ ഒരു പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിച്ചത് കണ്ടോ…!