വെരിക്കോസ് വെയിൻ പൂർണ്ണമായും മാറാൻ ഇത് ഒന്നു തടവിയാൽ മതി…! വെരികോസ് വെയ്ൻ എന്നത് വളരെ അധികം മാരകമായ ഒരു അസുഗം തന്നെ ആണ്. കാരണം വെരികോസ് വെയ്ൻ വരുന്നത് മൂലം നമ്മുടെ കാലിൽ വലിയ തരത്തിൽ ഉള്ള വേദന അനുഭവപ്പെടുന്നതിനും എന്തിനു പറയുന്നു ഒന്ന് ഇരിക്കാനോ നടക്കാനോ ഒന്നും ശരിക്ക് പറ്റാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരുന്നതിനും ഇത് കാരണം ആകുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ വെരികോസ് വെയ്ൻ വന്നു കഴിഞ്ഞാൽ വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് തന്നെ ആവും അനുഭവിക്കേണ്ടതായി വരുന്നത്.
നമ്മൾ പല തരത്തിൽ ഉള്ള വെരികോസ് ട്രീട്മെന്റുകളും സർജറികളും ഒക്കെ നടത്താറുണ്ട്. എന്നിരുന്നാൽ കൂടെ വെരികോസ് വെയ്നിന്റെ ഒരു പ്രകൃതം അനുസരിച്ചു കൊണ്ട് ഇത് സർജറി നടത്തി ഒരു ആറു മാസം ഒക്കെ കഴിയുമ്പോഴേക്കും വീണ്ടും വരുന്ന ഒരു അവസ്ഥയിലേക്ക് വരും. ഇതിനു സത്യത്തിൽ ഒരു തരത്തിൽ ഉള്ള ചികിത്സകളും നിലവിൽ ഇല്ല എന്ന് തന്നെ പറയാം. കുറച്ചു നാളുകളിലെ ആശ്വാസത്തിനല്ലാതെ മരണം വരെ മാറികിട്ടുന്ന ചികിത്സ ഇല്ല. എന്നാൽ നിങ്ങളുടെ വെരികോസ് വെയിൻ പൂർണ്ണമായും മാറാൻ ഒരു അടിപൊളി വഴി ഇതിലൂടെ കാണാം. അതും ഇത് ഒന്നു തടവിയാൽ മതി. വീഡിയോ കാണു.