ഷൂ ഉള്ളത് കൊണ്ടുമാത്രം മരണത്തിൽനിന്നു രക്ഷപെട്ടു….! നമ്മുക്ക് അറിയാം നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഏറ്റവും അപകടാരി ആയ ഒരു വർഗം തന്നെ ആണ് പാമ്പുകൾ എന്നത്. ഇതിൽ വിഷമുള്ള പാമ്പുകളെ ആണ് നമ്മൾ വളരെ അതികം ശ്രദ്ധിക്കേണ്ടതായി വരുന്നത്. വിഷമുള്ള പാമ്പുകളിൽ രാജവെമ്പാല, മൂർഖൻ, അണലി എന്നീ പാമ്പുകളും ഒക്കെ ഉൾപ്പെടുന്നുണ്ട്. അതിൽ ഏറ്റവും അതികം ഭയപ്പെടേണ്ടതായ ഒരു പാമ്പ് നമ്മുടെ ചുറ്റുപാടിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മൂർഖനെ ആയിരിക്കും. ഇവ മറ്റുള്ള സാധാരണ വിഷപമ്ബുകളെക്കാൾ ഒക്കെ അക്രമകാരി തന്നെ ആണ്. അത് കൊണ്ട് ഇവയെ കൈകാര്യം ചെയ്യുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം.
ഇവിടെ ഒരു വീട്ടിൽ നിന്നും അത്തരത്തിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തി പാമ്പു പിടുത്തക്കാർ വന്നു മൂർഖനെ പിടികൂടുന്നതിന് ഇടയിൽ സംഭവിച്ച കാഴ്ച വളരെ അധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു അതും. ആ പാമ്പു പിടുത്തക്കാരുടെ കയ്യിൽ നിന്നും ചാടിപ്പോയ മൂർഖൻ അതിൽ ഉള്ള ഒരു പാമ്പു പിടുത്തകാരന്റെ കാലിൽ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കാഴ്ച. അയാൾ എന്തോ ഭാഗ്യത്തിന് മാത്രം ആണ് കാലിൽ ഷൂ ഇട്ടിരുന്നത്. അത് കൊണ്ട് മാത്രമെ അയാളുടെ ജീവൻ രക്ഷപെട്ടു. വീഡിയോ കണ്ടു നോക്കൂ.