വിമാനത്തിനോട് രൂപ സാദൃശ്യമുള്ള ഒരു വിചിത്ര വാഹനം..(വീഡിയോ)

വാഹനങ്ങൾ കാണാത്തവരായി ആരും തന്നെ ഇല്ല. വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന, വ്യത്യസ്ത കമ്പനികളുടെ വാഹങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ സോഷ്യൽ മീഡിയ ലോകത്തെ തന്നെ അല്ബുധപെടുത്തിയ ഒരു വാഹനമാണ് ഇത്. ഒറ്റ നോട്ടത്തിൽ ഇത് ഒരു വിമാനമാണോ ? അതോ കാർ ആണോ എന്നും പലർക്കും സംശയം തോന്നും. എന്നാൽ ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു കാറാണ് ഇത്. ഇത്തരത്തിൽ വ്യത്യസ്തതകൾ നിറഞ്ഞ നിരവധി വാഹനങ്ങൾ കാണാനായി താഴെ ഉള്ള വീഡിയോ നോക്കൂ…

English Summary:- There is no one who does not see the vehicles. We have seen vehicles of different companies, which are used for different purposes. But it’s a vehicle that has shocked the social media world. Is it a plane at a glance? Many people wonder if it’s a car.

Leave a Reply

Your email address will not be published.