അണലിയും 35 കുഞ്ഞുങ്ങളും.. (വീഡിയോ)

ലോക്ക് ഡൗൺ കാലത്ത് നിരവധി ജോലികളാണ് നിർത്തിവച്ചിരിക്കുന്നത്. നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന ജോലി സ്ഥലങ്ങളും, ഫാക്ടറികളും എല്ലാം അടഞ്ഞു കുടിക്കുന്ന ഈ സമയത് പാമ്പ് പോലെ ഉള്ള ജീവികൾ ഇത്തരം സ്ഥലങ്ങളിലേക്ക് എത്താറുണ്ട്.

ഇവിടെയും ഉണ്ടായത് അത്തരത്തിൽ ഉള്ള ഒരു സംഭവമാണ്, എന്നാൽ ഇളവുകൾക്കിടയിൽ കുറച്ചു തൊഴിലാളികൾ വൃത്തിയാക്കാനും മറ്റുമായി എത്തിയതിനെ തുടർന്ന് കണ്ടത് 35 അണലി കുഞ്ഞുങ്ങളും വലിപ്പമുള്ള ഒരു അണലിയും. പിനീട് സംഭവിച്ചത് അതിസാഹസികമായ ചില നിമിഷങ്ങളായിരുന്നു.വീഡിയോ കണ്ടുനോക്കു.. വാവ സുരേഷും അണലി കുഞ്ഞുങ്ങളും..

Several jobs have been suspended during the lockdown. Snake-like creatures come to these places when many workers work and drink their workplaces and factories. Here, too, it was a similar incident, but after a few workers came to clean up and do so during the concessions, we saw 35 viperbabies and a large viper. Pinit was a few adventurous moments. Watch the video… Wawa Suresh and viper babies…

Leave a Reply

Your email address will not be published.