ഉഗ്ര വിഷമുള്ള ഒരു പാമ്പിനെ പിടികൂടുന്ന കാഴ്ച…! ഈ ലോകത്തു ഒരുപാട് അതികം വിഷ പാമ്പുകൾ ഉണ്ട്. അവയെ എല്ലാം പലപ്പോഴൊക്കെ ആയി നമ്മുടെ വീടുകളിൽ നിന്നും പറമ്പിൽ നിന്നും ഒക്കെ പിടി കൂടുന്നത് കണ്ടിട്ടും ഉണ്ട്. അതുപോലെ രാജവെമ്പാലയും മൂർഖൻ പാമ്പും എന്നിവയെല്ലാം കഴിഞ്ഞാൽ പിന്നെ വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന ഒരു പാമ്പാണ് അണലി. അത് കൊണ്ട് തന്നെ ഇവ വളരെ അപകടകാരിയും ആണ്. അപകടം എന്ന് പറയുന്നതിന് കാരണം വാലിൽ പിടിച്ചു തൂക്കിയാലും പാടുന്നനെത്തന്നെ ഉയന്നു കടികൂടാൻ കഴിയുന്ന പാമ്പുകൾ ആണ് ഇത്തരത്തിലുള്ള അണലികൾ.
ഇവ ചാര നിറത്തിൽ ശരീരത്തിൽ കുരുത്ത വട്ട പൊട്ടുകൾ ഉള്ള ശരീരത്തിൽ വളരെ അധികം തടിയോടെ, ഒറ്റ നോട്ടത്തിൽ കണ്ടു കഴിഞ്ഞാൽ ഒരു പക്ഷെ മലമ്പാമ്പിനെ കുട്ടി എന്ന കണക്കിന് ആണ് കണ്ടെത്താറുള്ളത്. പൊതുവെ അണലികൾ ഇണ ചേരുന്ന സമയങ്ങളിൽ മാത്രമാണ് ഒന്നിച്ചു കാണാറുള്ളത്. അത്തരതിൽ ഒരു ഉഗ്ര വിഷം വരുന്ന ഭീകര വലുപ്പം ഉള്ള ഒരു അണലിയെ ഒരു വീടിന്റെ പറമ്പിൽ നിന്നും കണ്ടത്തി പിടി കൂടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.