ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി. ഇത് കടിച്ചാൽ മരണം ഉറപ്പ് (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ജീവി ഏതാണെന്നു ചോദിച്ചാൽ എല്ലാവര്ക്കും പാമ്പ് എന്ന ഒരു ഉത്തരമായിരിക്കും ഉണ്ടായിരിക്കുക. അതിനു കാരണങ്ങൾ ഉണ്ട് എട്ടടി മൂർഖൻ കടിച്ചാൽ എട്ട് അടി നടക്കുമ്പോഴേക്കും മരിക്കുമെന്നൊക്കെ നമ്മൾ പണ്ടുമുതൽ പറഞ്ഞു കെട്ടവയാണ്. എന്നാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവികൾ നമ്മുടെ ചുറ്റുപാടിലുമുണ്ട്.

അത്തരം കൊടിയ വിഷമുള്ള ജീവികളുടെ ഒരു കടി തന്നെ മതി മരണം സുനിശ്ചിതമാവാൻ. അവയെല്ലാം കാഴ്ച്ചയിൽ ചെറുതാണെങ്കിലും അത് കടിച്ചാൽ ഉണ്ടാകുന്ന ആഖാതം വളരെ വലുതായിരിക്കും. അതുപോലെ അപകടകാരിയായ ജീവികളെ നമ്മൾ പലപ്പോഴും വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അവഗണിക്കാറുണ്ട്. എന്നാൽ അത് ശരിയായ മണ്ടത്തരമാവും. പലരും ആ ജീവികൾ ഏതാണെന്നു അറിയാതെ പോകുന്നവരായിരിക്കാം എന്നാൽ അതിനെല്ലാം ഉത്തരം ഈ വിഡിയോയിൽ നൽകിയിട്ടുണ്ട്. വീഡിയോ കണ്ടുനോക്കൂ..