വെളിച്ചെണ്ണയ്ക്കൊപ്പം ഇത് ചേർത്താൽ വെറും മുപ്പതുമിനുട്ടിൽ നരച്ചമുടി കറക്കും

മുടി കൊഴിച്ചിൽ പോലെത്തന്നെ ഏറ്റവും അതികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യംതന്നെയാണ് പ്രായമാകുന്നതിനു മുന്നേ ഉള്ള നര. ഇത് സമൂഹത്തിൽ വളരെ നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുടി നരച്ചുപോകുന്നത് അല്ലെങ്കിൽ അകാല നര. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ നര വരുന്നത് മറ്റുള്ളവരുടെ മുന്നിൽ നമ്മളെ പ്രായമായവരായി ചിത്രീകരിക്കാൻ ഇടയാവുന്നുണ്ട്. ഇത് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ വളരെയധികം ബുദ്ധിമുട്ടും അതുപോലെ നമ്മുടെ സെല്ഫ് കോൺഫിഡെൻസിനും ഒരു മറ സൃഷ്ടിക്കുന്നത്‌മാണ്.

അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്.
ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നമ്മുടെ മുടി നാച്ചുറലായും കറുപ്പിക്കാൻ ആയുർവേദത്തിൽ ഒരു പരിഹാരം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും നമ്മുടെ വീട്ടിൽ തന്നെയുള്ള നല്ല വെളിച്ചെണ്ണയോടോപ്പം ഈ ഔഷധ കായകൂടി ചേർക്കുകയാണെങ്കിൽ വെറും മുപ്പതു മിനിറ്റുകൊണ്ട് നിങ്ങളുടെ നരച്ചമുടി കറുപ്പിക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കു.

Leave a Reply

Your email address will not be published.