സ്ത്രീകൾ തീർച്ചയായും സൂക്ഷിക്കുക…!

സ്ത്രീകൾ തീർച്ചയായും സൂക്ഷിക്കുക…! രാത്രി സമയങ്ങളിൽ ഒക്കെ യാത്ര ചെയ്യുന്ന സ്ത്രീകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെ ആണ് ഇത്. ഇത്തരത്തിൽ സ്ത്രീകൾക്ക് എതിരെ ഉള്ള അക്രമങ്ങൾ ഒക്കെ കൂടി വരുന്ന സാഹചര്യം ആണ് ഇപ്പോൾ. കഴിഞ്ഞ ദിവസം തന്നെ തിരുവനന്ത പുറത്തു പട്ടാപകൽ ആണ് ഒരു സ്ത്രീയെ ബൈക്ക് ഇൽ വന്ന ഒരു യുവാവ് വളരെ മോശമായ ഭാഷയിൽ സംസാരിക്കുകയും അത് പോലെ തന്നെ ആ സ്ത്രീയെ വലിച്ചിഴച്ച ഉപദ്രവിക്കുകയും ഒക്കെ ചെയ്തത്. ഇത് വരെയും ആ പ്രതിയെ കണ്ടെത്താൻ ആയിട്ടില്ല എന്നതും മറ്റൊരു കാര്യം ആണ്.

ഇത്തരത്തിൽ സ്ത്രീകൾക്ക് എതിരെ പുരുഷന്മാരുടെ ഭാഗത്തു നിന്നും ഉള്ള ആക്രമണം വർധിച്ചു വരുന്നതിന്റെ തുടർ കാഴ്ച തന്നെ ആയിരിക്കും ഈ സി സി ടി വി ദൃശ്യങ്ങളും. അതിൽ രണ്ടു സ്ത്രീകൾ ഓഫീസിൽ പോയി തിരിച്ചു വീട്ടിലേക്ക് പോകുന്നതിനു വേണ്ടി ബസോ ഓട്ടോയോ ഒക്കെ വരുന്നതും കാത്തു നിൽക്കുക ആയിരുന്നു. അതികം ആളുകൾ ഒന്നും ഇല്ലാത്ത ഒരു വഴി ആയതു കൊണ്ട് തന്നെ അതിലൂടെ വന്ന ഒരു യുവാവ് ഇ സ്ത്രീകളെ കണ്ടതും അവരുടെ അടുത്ത് പോയി ചെയ്ത കാര്യം കണ്ടോ… വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *