നമ്മൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും അരിമ്പാറ അതുണ്ടാക്കുന്ന അല്ലെങ്കിൽ അതുകൊണ്ടുണ്ടാവുന്ന അസ്വസ്ഥത വലുതാണ്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് അരിമ്പാറ. അതുപോലെതന്നെ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കാണപ്പെടാറുണ്ട്,അരിമ്പാറ കൊണ്ടുണ്ടാവുന്ന അഭംഗി, ഒരു സ്ഥലത്തു നിന്നും ശരീരത്തിന് പല ഭാഗങ്ങളിലേക്ക് പകരുകയും, എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ്
,ചില സമയങ്ങൾ അനുഭവപ്പെടുന്ന അസഹ്യമായ വേദന ഇതൊക്കെയാണ് പലരിലും അറിമ്പാറ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകൾ. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് ഇൻഫെക്ഷൻ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും അരിമ്പാറ കൊണ്ട് ഉണ്ടാവുന്നില്ല എങ്കിലും നാം ശ്രദ്ധിക്കേണ്ടതും എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ട തുമായ സന്ദർഭങ്ങൾ ഉണ്ട്. അതുപോലെ തന്നെ ആണ് പാലുണ്ണി.
സാധാരണ കുഞ്ഞുങ്ങളിൽ ആണ് കാണാറ്. ഒന്നു മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിലാണ് സാധാരണ പാലുണ്ണി കണ്ടുവരുന്നത്. കാഴ്ചയിൽ അരിമ്പാറ പോലെ ശരീരത്തിൽ നിന്നും പുറത്തോട്ട് ഉള്ള വളർച്ച പോലെ ഇരിക്കുമെങ്കിലും അതിൻറെ രൂപത്തിലും ഭാവത്തിലും ഘടനയിലും നല്ല വ്യത്യാസമുണ്ട്. രണ്ടും വൈറസ് ഇൻഫെക്ഷൻ ആണ് ഗ്രൂപ്പിൽ പെട്ട ഒന്നാണ് പാലുണ്ണിക്ക് കാരണം , സാധാരണഗതിയിൽ കുഞ്ഞുങ്ങളിൽ ഒന്നോരണ്ടോ അല്ലെങ്കിൽ ഒരു കൂട്ടം ആയിട്ടോ മുഖത്ത് കഴുത്തിലെ വയറിലെ ആയിട്ടാണ് പാലുണ്ണി കാണപ്പെടുന്നത്. അരിമ്പാറ പോലെ തന്നെ പ്രതിരോധശേഷി കുറഞ്ഞവരിൽ ആണ് ഈ വൈറസ് അണുബാധ പെട്ടെന്ന് നടക്കുന്നത്. എന്നാൽ ഇവയെല്ലാം പൂർണമായി മാറ്റിയെടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഈ വീഡിയോയിൽ അതിനെ കുറിച്ച് ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക